പാലോട്: കൊല്ലായില്‍ എസ്എന്‍ യുപിഎസില്‍ മനോരമ വായനക്കളരി ആരംഭിച്ചു. സ്കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി. കവിരാജന് സ്കൂള്‍ ലീഡര്‍ സ്മൃതി എസ്. ലാലിനു പത്രം നല്കി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി. ജലജ, അധ്യാപകരായ ഡി. കോമളകുമാരി, എം.ആര്. മിനി, ഡി.സി. ബൈജു, എസ്. വിനോദ്, വി.കെ. മഞ്ജു, വി.എസ്. ദീപ, എസ്. മുഹമ്മദ് നിസാം, എസ്.എല്‍. പ്രേംലാല്‍, കെ.വി. അനിത, ടി.ആര്. മിനി, എ. സുനിത, ശ്രീജാ സത്യവാന്, ബി. ഗീത, എം.എച്ച്. സിയാദ്, ജെ. സുരേഷ്കുമാര്‍, ബിന്ദു, ബിനോയ്, ആന്‍സി നിസാര്‍, ബി.ജി. സിന്ധു, ജീവ, സുനില്‍ സത്യന് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി, സ്കൌട്സ് ആന്‍ഡ് ഗൈഡ് അടക്കമുള്ള വിവിധ ക്ളബ്ബുകളുടെ സഹായത്തോടെയാണു വായനക്കളരി നടപ്പാക്കിയത്.
WELCOME
Tuesday, January 3, 2012
കൊല്ലായില്‍ എസ്എന്‍ യുപിഎസില്‍ വായനക്കളരി ആരംഭിച്ചു