ഭരതന്നൂര്‍: മകനെ മര്ദിക്കുന്നതറിഞ്ഞെത്തിയ മാതാവിനെയും മര്‍ദിച്ചതായി പരാതി. മൈലമൂട് ചെട്ടിയകൊന്നകയം എംഎം മന്ദിരത്തില്‍ ഇന്ദിരയാണു മര്ദനമേറ്റെന്നുകാണിച്ചു പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. തിങ്കള്‍ വൈകിട്ട് ആറിനു വീട്ടുസാധനം വാങ്ങാന്‍ മൈലമൂട് ജംക്ഷനിലെത്തിയ മകന് മനു(19)വിനെ രണ്ടുപേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നുവെന്നും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ തന്നെയും മര്‍ദിച്ചുവെന്നും പാങ്ങോട് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
WELCOME
Friday, January 20, 2012
മകനെ മര്ദിക്കുന്നതറിഞ്ഞെത്തിയ മാതാവിനെയും മര്‍ദിച്ചതായി പരാതി