വിതുര: വനംവകുപ്പിന്‍െറ ഗ്രീന്‍ പൊന്‍മുടി ക്ളീന്‍ പൊന്‍മുടി പദ്ധതിയുടെ ഭാഗമായി പരുത്തിപ്പള്ളി, പാലോട് ഫോറസ്റ്റ് റേഞ്ചുകളുടെയും പൊന്‍മുടി വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ റിപ്പബ്ളിക് ദിനത്തില്‍ പൊന്‍മുടിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡിവിഷനല്‍ ഫോറസ്റ്റ് ഒാഫിസര്‍ പി. പുകഴേന്തി ഉദ്ഘാടനം ചെയ്തു. പാലോട് ആര്‍ഒ ബി. അനില്‍, പരുത്തിപ്പള്ളി ആര്‍ഒ എന്‍.എസ്. ഗിരീഷ്ബാബു, പൊന്‍മുടി എസ്ഐ പി. ഷംസുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊന്‍മുടി അപ്പര്‍ സാനറ്റോറിയം പ്രദേശത്തു കുമിഞ്ഞുകൂടി കിടന്ന പ്ളാസ്റ്റിക്കുകളും കുപ്പികളും മറ്റു മാലിന്യങ്ങളും മുഴുവന്‍ നീക്കം ചെയ്തു. പൊന്‍മുടി സ്റ്റേഷനിലെ പൊലീസുകാരും കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി റേഞ്ചുകളിലെ വനപാലകരും നാട്ടുകാരും ടൂറിസ്റ്റുകളും ശുചീകരണത്തില്‍ പങ്കെടുത്തു.
WELCOME
Monday, January 30, 2012
ഗ്രീന്‍ പൊന്‍മുടി ഇനി ക്ളീന്‍ പൊന്‍മുടി