പാങ്ങോട്: ന്യൂബംഗ്ലാവില്‍ ഹുമയൂണ്‍ കബീര്‍ (55) കുഴഞ്ഞുവീണ് മരിക്കാനിടയായ സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍ (ചെയര്‍മാന്‍), എം.എം.ഷാഫി (കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.