നന്ദിയോട്: മീന്മൂട്ടി ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര ഉല്‍സവം ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും. എല്ലാ ദിവസവും 5.30ന് പള്ളിയുണര്‍ത്തല്‍, അഭിഷേകം, മലര് നിവേദ്യം, ആറിന് ഗണപതി ഹോമം, 6.30ന് ദീപാരാധന, 12ന് അന്നദാനം, 8.30ന് ഭഗവതി സേവ, 9.30ന് ദീപാരാധന എന്നിവ ഉണ്ടാകും. ആറിനു രാത്രി ഒന്‍പതിന് 'മാന്യമഹാ ജനങ്ങളെ നാടകം. ഏഴിന് ഒന്‍പതിന് യോഗീശ്വരനും യക്ഷിക്കും ബ്രഹ്മരക്ഷസിനും വിശേഷാല്‍ പൂജകള്‍. സമാപന ദിവസമായ രാവിലെ എട്ടിന് ധാര, നവകലശപൂജ, പഞ്ചവാദ്യം, ഒന്‍പതിന് കലശാഭിഷേകം, 9.30ന് പൊങ്കാല, 10ന് നാഗരൂട്ട്, രണ്ടിന് ഘോഷയാത്ര, 10.30ന് 'ഘണ്ടാകര്ണന് നൃത്തനാടകം. രണ്ടിന് പൂത്തിരിമേള.
WELCOME
Wednesday, January 4, 2012
മീന്മൂട്ടി ഉമാമഹോശ്വര ക്ഷേത്രത്തില്‍ തിരുവാതിര ഉല്‍സവം