പാലോട്: ചെങ്കോട്ട റോഡില്‍ പാലോടിനു സമീപം വെള്ളപ്പൊക്കത്തില്‍ ഇടിഞ്ഞ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28നു നാലിന് പാലോട്ട് യുവജന ചങ്ങലയും ധര്‍ണയും നടത്തും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. മധു ഉദ്ഘാടനം ചെയ്യും.