പാലോട്: പേരയം ആയിരവില്ലി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 24ന് നടക്കും. 22ന് രാവിലെ 9ന് പറയെടുപ്പ് ഘോഷയാത്ര, രാത്രി 8ന് നാടകം. 23ന് രാവിലെ 9ന് പറയെടുപ്പ് ഘോഷയാത്ര, 7.30ന് അത്താഴപൂജ. 24ന് രാവിലെ 9ന് സമൂഹപൊങ്കാല, 11ന് സമൂഹസദ്യ, 5ന് ഉരുള്‍, 6.45ന് താലപ്പൊലി ഘോഷയാത്ര, 10ന് പൂത്തിരിമേള, 12ന് നാടകം, 4.30ന് വിളക്ക്, ചെണ്ടമേളം.

