WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, February 22, 2012

അനധികൃത ഓട്ടോ പാര്‍ക്കിങ് മാറ്റണം


താന്നിമൂട്: ഇരിഞ്ചയം താന്നിമൂട്ടില്‍ ബസ്‌സ്റ്റോപ്പിനോട് ചേര്‍ന്ന് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി പരാതി. ഓട്ടോകള്‍ താന്നിമൂട് റോഡില്‍ ഇടുന്നതിനാല്‍ ബസ്സുകള്‍ റോഡിന്റെ മധ്യത്ത് നിര്‍ത്തേണ്ട സ്ഥിതിയാണ്. ഈ ഭാഗത്ത് പോലീസിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.