വിതുര: മേഖലാ ഡ്രൈവേഴ്‌സ് യൂണിയന്‍ തോട്ടുമുക്ക് ബ്രാഞ്ച് 13-ാം വാര്‍ഷികം, ധനസഹായ വിതരണം, തിരിച്ചറിയല്‍ കാര്‍ഡ് നല്‍കല്‍ എന്നിവ 3 ന് നടക്കും. വൈകീട്ട് അഞ്ചിന് തോട്ടുമുക്ക് കവലയില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയന്‍ പ്രസിഡന്റ് തോട്ടുമുക്ക് നവാസ് അറിയിച്ചു. രാത്രി എട്ടിന് ചൈനീസ് പൂത്തിരിമേളം, 8.30 ന് മെഗാ ഇവന്റ് മെഗാഷോ- 2012.