WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, February 11, 2012

സി.എഫ്. ലാമ്പുകള്‍ നല്‍കുന്നു

പാലോട്: പാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബി.യില്‍നിന്നും വിതരണംചെയ്ത സി.എഫ്. ലാമ്പുകളില്‍ കേടായവ മാറ്റി നല്‍കുന്നു. പൊട്ടിപ്പോകാത്ത, ഫ്യൂസായിപ്പോയ ബള്‍ബുകള്‍ അവസാനം പണം ഒടുക്കിയ ബില്ല് സഹിതം ഓഫീസില്‍ എത്തിക്കണം. അവസാന തീയതി 15.