WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, February 26, 2012

സൗത്ത് മലബാര്‍ ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു


വിതുര: കനറാ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ 237-ാമത് ശാഖ വിതുര ശിവന്‍കോവില്‍ ജങ്ഷനില്‍ തുടങ്ങി. വിതുര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം പുഷ്പലത, ബാങ്ക് റീജണല്‍ മാനേജര്‍ രാജീവ്, ശാഖാ മാനേജര്‍ എ.കെ. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.