ജുമാമസ്ജിദുകളുടെയും, മുസ്ലിംജമാഅത്ത്കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്നു പ്രവാചകനായ മുഹമ്മദ്നബിയുടെ ജന്‍മദിനാഘോഷം നടന്നു. പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനയും കുട്ടികള്‍ക്കായി വിവിധമല്‍സരങ്ങളും നടന്നു. ഇന്നു രാവിലെ വീഥികളെ ഹരിതവര്‍ണത്തിലാടാറിച്ച് തക്ബീര്‍ധ്വനികള്‍ മുഴക്കി നബിദിനറാലി നടന്നു. അലങ്കരിച്ച വാഹനങ്ങളും റാലിയില്‍ അണിനിരന്നു.
കൊല്ലരുകോണം നൂറുല്‍ ഇസ്ലാം മദ്രസയുടെ നബിദിന റാലി |
കട്ടയ്ക്കാല്‍ ദലീല്‍ ഇസ്ലാമിക് ലൈബ്രറിയുടെ നബിദിനാഘോഷം |
പെരിങ്ങമ്മല മുസ്ലീം ജമാഅത്ത് നടത്തിയ അന്നദാനം |
പരിങ്ങമ്മല ഇര്‍ഷാദുല്‍ ഇസ്ലാം മദ്രസയുടെ നബിദിന റാലി |
പരിങ്ങമ്മല ദരുല്‍് ഇസ്ലാം മദ്രസയുടെ നബിദിന റാലി |
വലിയവിള, റഫീഖുല്‍ ഇസ്ലാം മദ്രസയുടെ നബിദിന റാലി |