പാലോട്. കള്ളിപ്പാറ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തില്‍ ഘോഷയാത്രയോടെ ആയില്യ ഉല്‍സവം സമാപിച്ചു. കെട്ടുകാഴ്ചകളുടെയും വിവിധ താളമേളങ്ങളുടെയും അകമ്പടിയോടെ പാലോട് ഉമാമഹേശ്വരക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര നന്ദിയോട് കള്ളിപ്പാറ, കുരുവിലാഞ്ചാല്‍, സത്രക്കുഴിവഴി ക്ഷേത്രത്തില്‍ സമാപിച്ചു. ഉല്‍സത്തെ വരവേല്‍ക്കാന്‍ പ്ളാവറ-കള്ളിപ്പാറ-സത്രക്കുഴി റോഡിലും കള്ളിപ്പാറ, ചടച്ചികരിക്കകം, കുരുവിലാഞ്ചാല്‍, ആചാരി ജംക്ഷന്‍, സത്രക്കുഴി എന്നിവിടങ്ങളിലും ഭക്തജനങ്ങള്‍ ദീപാലങ്കാരവും നിറപറയും ഒരുക്കി. പൂത്തിരിമേളയും ഗാനമേളയും അരങ്ങേറി.
WELCOME
Thursday, February 9, 2012
കള്ളിപ്പാറയില്‍ ആയില്യ ഉല്‍സവം സമാപിച്ചു