WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, February 22, 2012

കടകള്‍ കുത്തിത്തുറന്ന് മോഷണം


പെരിങ്ങമ്മല: സെന്റ്‌മേരീസില്‍ രണ്ട് കടകള്‍ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്‍ന്നു. ജോര്‍ജ്‌തോമസിന്റെ പലചരക്കുകടയും കുഞ്ഞുമോന്റെ ചായക്കടയുമാണ് കുത്തിത്തുറന്നത്. പണവും കടയിലുണ്ടായിരുന്ന കുറേയധികം സാധനങ്ങളും കവര്‍ന്നു. പാലോട് പോലീസ് കേസ്സെടുത്തു.