വിതുര. ചേന്നന്‍പാറ ജംക്ഷനിലുണ്ടായ ബൈക്കപകടത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു. വിതുര ഗവ. യുപിഎസിലെ ഏഴാംക്ളാസ് വിദ്യാര്‍ഥി അര്‍ഷാദിനും ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്കുമാണു പരുക്ക്. അര്‍ഷാദ് സ്കൂളിലേക്കു പോകാന്‍ ബസ് കയറുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കാലുകള്‍ക്കു പരുക്കുണ്ട്.
WELCOME
Monday, February 27, 2012
ചേന്നന്‍പാറയില്‍ ബൈക്കപകടം: വിദ്യാര്‍ഥിക്കു പരുക്കേറ്റു