പാലോട്. കൊച്ചുകരിക്കകത്ത് കഴിഞ്ഞ ദിവസം മന്‍സൂര്‍ എന്ന യുവാവിന്റെ കബറടക്കം പള്ളിയങ്കണത്തില്‍ നടത്താന്‍ അനുവദിക്കാത്തതു ശരിഅത്ത് നിയമം അനുവദിക്കാത്തതു കൊണ്ടാണെന്നു കൊച്ചുകരിക്കകം ജമാ അത്ത് കമ്മിറ്റി അറിയിച്ചു. മണ്‍സൂര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇസ്്ലാം മതത്തില്‍നിന്നു മാറി മറ്റൊരു മതത്തില്‍ ചേര്‍ന്നുവെന്നു കമ്മിറ്റിക്കു മുന്‍പാകെയും പൊതുജന മധ്യത്തിലും പരസ്യമായി പ്രഖ്യാപിച്ചതായും ഇത്തരം വ്യക്തിയെ മുസ്്ലിം ആചാരപ്രകാരം മരണാനന്തര കര്‍മങ്ങള്‍ നടത്താനും പള്ളിയങ്കണത്തില്‍ കബറടക്കാനും ശരിഅത്ത് നിയമം അനുവദിക്കുന്നില്ലെന്നും ജമാ അത്ത് യോഗം ഐകണ്ഠ്യേനയാണു തീരുമാനിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
WELCOME
Monday, February 27, 2012
കബറടക്കം തര്‍ക്കം: ശരിഅത്ത് നിയമം അനുശാസിക്കാത്തതു മൂലമെന്ന് ജമാ അത്ത് കമ്മിറ്റി