വിതുര: യുവമോര്‍ച്ച വിതുര പഞ്ചായത്ത് സമിതിയോഗം പ്രസിഡന്റ് വി.എസ്. ശിവലാലിന്റെ അധ്യക്ഷതയില്‍ കൂടി. ഭാരവാഹികളായി ചേന്നന്‍പാറ ശ്രീജു, വിവേക് വി.നായര്‍ (വൈസ് പ്രസിഡന്റ്), ഗോപീകൃഷ്ണന്‍ തേവിയോട് (ജനറല്‍ സെക്രട്ടറി), മനുശങ്കര്‍ മാങ്കാല, അരുണ്‍ തള്ളച്ചിറ (സെക്രട്ടറി), മഹേഷ് മരുതാമല (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.