വിതുര: തൊളിക്കോട് മന്നൂര്‍ക്കോണം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്രസാ അങ്കണത്തില്‍ 28മുതല്‍ മൂന്നുവരെ ഇസ്ലാമിക പ്രഭാഷണം നടക്കും. 28നും 29നും മന്നൂര്‍ക്കോണം ഇമാം വെമ്പായം എസ്.ആര്. ഹാഫിസ് മാഹീന്മന്നാനിയുംമാര്ച്ച് ഒന്നുമുതല്‍ മൂന്നു വരെ നിലമ്പൂര്‍ ഐനുല്ഹുദാദാറുല്ഉൌലും മുദര്‍രിസ് അഫ്സല്ഖാസിമി കൊല്ലവും പ്രഭാഷണം നടത്തും. സമയം രാത്രി ഏഴ്.

