വിതുര പൊന്നാംചുണ്ടില്‍ റോഡരികില്‍ നിന്ന റബര്‍മരങ്ങള്‍ റോഡിലേക്കു നിലംപൊത്തിവീണതുമൂലം അഞ്ചു മണിക്കൂറോളം വിതുര- തെന്നൂര്‍- പാലോട് റൂട്ടില്‍ ഗതാഗതം നിലച്ചു. വൈദ്യുതിലൈനുകള്‍ തകര്‍ന്നതോടെ മിക്ക പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുട്ടിലായി. തെന്നൂര്‍, പൊന്നാംചുണ്ട്, ചെറ്റച്ചല്‍, ചായം, ആനപ്പെട്ടി, മൂന്നാംനമ്പര്‍, മാതളം, അടിപറമ്പ്, ജഴ്സിഫാം, മരുതാമല, ആനപ്പാറ, കല്ലാര്‍, ചായം, വലിയവേങ്കാട്, മേമല എന്നിവിടങ്ങളിലാണു റബര്‍മരങ്ങള്‍ വീണത്.
WELCOME
Saturday, February 11, 2012
വിതുരയില്‍ കാറ്റും മഴയും നാശം വിതച്ചു