വിതുര: നെടുമങ്ങാട് താലൂക്ക് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് സഹകരണസംഘം ഭരണസമിതിയിലേക്ക് കോണ്‍ഗ്രസ് പ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. സി.എസ്. വിദ്യാസാഗര്‍ (പ്രസിഡന്റ്), എം.എസ്. സെല്‍വന്‍, വി.രാജു ചരുവിള, ബി.എല്‍. മോഹനന്‍, പി. സോമന്‍, ഡി. ശുഭാമണി, ബി. അംബിക, ഡി. സുകുമാരി (അംഗങ്ങള്‍) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.