പാലോട്: കള്ളിപ്പാറ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിലെ മൂന്നു ദിവസത്തെ ആയില്യ ഉല്‍സവം ഇന്ന് ആരംഭിക്കും. രാവിലെ 5.30ന് അഭിഷേകം, ആറിനു ഗണപതിഹോമം, 7.30ന് ഉഷപൂജ, ഒന്‍പതിനു ഭാഗവത പാരായണം, 12.30ന് അന്നദാനം, 7.30നു ഭഗവതി സേവ, രാത്രി 9.30നു കാക്കാരിശി നാടകം. നാളെ ആറിനു 5.30ന് അഭിഷേകം, ആറിനു ഗണപതിഹോമം, ഏഴിന് ഉഷപൂജ, 7.30നു മൃത്യുഞ്ജയഹോമം, എട്ടിനു തുലാഭാരം, 8.30ന് ഉരുള്‍, ഒന്‍പതിനു സമൂഹപൊങ്കാല, ഒന്നിന് അന്നദാനം, 8.30നു ചാറ്റുപ്പാട്ട്, 9.30നു നൃത്തനൃത്യങ്ങള്‍. എട്ടിനു 4.10ന് നിര്‍മാല്യദര്‍ശനം, 4.30ന് അഭിഷേകം, 5.30നു ഗണപതിഹോമം, ഒന്‍പതിനു വിശേഷാല്‍ പൂജകള്‍. ഒന്നിന് അന്നദാനം. മൂന്നിനു പുഷ്പാഭിഷേകം. 4.30നു ഘോഷയാത്ര. എട്ടിന് അത്താഴ പൂജ, 10.30നു പൂത്തിരിമേള, 11നു ഗാനമേള.
WELCOME
Monday, February 6, 2012
കള്ളിപ്പാറ ക്ഷേത്രത്തില്‍ ആയില്യ ഉല്‍സവം ഇന്നുമുതല്‍