WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, February 27, 2012

പാലോട് റെയ്‌ഞ്ചോഫീസ് കവലയിലെ മാലിന്യം നീക്കം ചെയ്തു


പാലോട്: പാലോട്-കല്ലറ റോഡിലെ മാലിന്യം നീക്കം ചെയ്തു. പാണ്ഡ്യന്‍പാറ ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനപാലകര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹോട്ടല്‍ മാലിന്യം നീക്കം ചെയ്തത്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഈ പ്രദേശം മാലിന്യനിക്ഷേപകരുടെ സ്ഥിരം താവളമായിരുന്നു.

മാലിന്യം നീക്കം ചെയ്തശേഷം ഇവിടെ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ബി. അയ്യപ്പന്‍നായര്‍, ജനറല്‍ സെക്രട്ടറി എം. നാഷിദ്എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.