പാലോട്.കഴിഞ്ഞ ഒരു മാസത്തിലേറെയായി മടത്തറ, കൊല്ലായില്‍ ഭാഗങ്ങളില്‍ പൊതു ടാപ്പുകളില്‍ കൂടിയുള്ള ജലവിതരണം കാര്യക്ഷമമല്ലെന്നു പരാതി. വേനലായതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമ്പോഴും വാട്ടര്‍ അതോറിറ്റി പരാതികള്‍ക്കു വിലകല്‍പ്പിക്കാതെ തികഞ്ഞ അനാസ്ഥ കാട്ടുന്നതായി ആക്ഷേപമുണ്ട്. ജലവിതരണം കാര്യക്ഷമമാക്കാന്‍ വാട്ടര്‍ അതോറിറ്റി ശ്രദ്ധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
WELCOME
Saturday, February 18, 2012
മടത്തറ, കൊല്ലായില്‍ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുന്നതായി പരാതി