പാലോട്. അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നും കോടതി ഉത്തരവ് പ്രകാരമുള്ള ജീവനക്കാരെ നിശ്ചയിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ഉടന്‍ പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതായി ഇന്ത്യന്‍ നാഷനല്‍ അംഗന്‍വാടി എംപ്ളോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.
ജീവനക്കാര്‍ക്കു യൂണിഫോമായി ഹാന്‍ലൂം സാരി വിതരണം ചെയ്യുക, സാമൂഹികക്ഷേമ വകുപ്പിലെ അഴിമതിയേയും അനധികൃത നിയമനങ്ങളേയും കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ടായിരുന്നു. അജയ് തറയില്‍, മാത്യുകുളങ്ങര, ഗ്രേസി, വിജയകുമാരി, നന്ദിയോട് ജീവകുമാര്‍, ബബിത, വി. അബ്ദുല്ലക്കുട്ടി, കെ.ബി. ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലാണു നിവേദനം നല്‍കിയത്.