പാലോട്. പേരക്കുഴിയിലും പരിസരപ്രദേശങ്ങളിലും വാനരക്കൂട്ടത്തിന്റെ ശല്യംമൂലം ജനത്തിന് ഉറക്കം നഷ്ടമാകുന്നു. പാലോട് സ്കൌട്ട്സ് ആന്‍ഡ് ഗൈഡ്സ് സെന്ററിന്റെ പരിധിയിലെ വനഭൂമിയില്‍ തമ്പടിച്ചിരിക്കുന്ന നാല്‍പ്പതോളം കുരങ്ങന്‍മാരാണു കൂട്ടമായെത്തി ശല്യക്കാരായി മാറുന്നതായി പരാതി വ്യാപകമായത്. വീടുകള്‍ക്കുള്ളില്‍ വരെ ശല്യമുണ്ടാകുന്നതായും നാളികേരം അടക്കമുള്ള കൃഷി വിളകള്‍ നശിപ്പിക്കുന്നതായും വനപാലകര്‍ ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
WELCOME
Wednesday, February 22, 2012
വാനരക്കൂട്ടം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു