കല്ലറ: മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിμു. മരിμന്നു കരുതി പൊലീസില്‍ കീഴടങ്ങി. പൊലീസുകാര്‍ ഉപദേശിμു തിരിμയμു. ഇനി മേലാല്‍ ഉപദ്രവിക്കില്ലെന്നു മദ്യപന്റെ വക ഉറപ്പ് പൊലീ
സിന്. പാങ്ങോട് പടളിക്കരക്കുന്നില് കഴിഞ്ഞ ദിവസം ഉμയ്ക്കായിരുന്നു സംഭവം.
ഉμഭക്ഷണത്തിന് വീട്ടിലെത്തിയ ഭര്‍ത്താവ് അല്പം മദ്യപിμിരുന്നു. മദ്യപാനത്തെക്കുറിμ് ഭാര്യയുമായി തര്‍ക്കത്തിലായി. തര്‍ക്കം മൂത്ത് അടിയായി. വെട്ടുകത്തിയെടുത്ത് ചെറിയൊരു തട്ട്. ഇത്രയും ചെയ്ത് ഭര്‍ത്താവ് ജോലിക്ക് പോയി. ഈ കോലാഹലമൊക്കെകഴിഞ്ഞപ്പോഴാണ് മകന് വീട്ടിലെത്തിയത്. അമ്മ രക്തത്തില്‍ കുളിμ് കിടക്കുന്നതാണ് അയാള്‍ കാണുന്നത്. അയല്‍ വാസികളുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിμു. ഇതിനിടയിലാണ് തന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിμന്ന തെറ്റായ വിവരം ജോലിസ്ഥലത്തുവμ് അറിയുന്നത്. ഉടന്‍തന്നെ പൊലീസ്സ്റ്റേഷനിലെത്തി പാറാവുകാരനോട് വിവരം പറഞ്ഞു.
തുടര്‍ന്ന് പൊലീസുകാര്‍ നടത്തിയ അന്വേഷണത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഇയാളെ താക്കീത് നല്കി വിടുകയും ചെയ്ത