പാലോട്. എക്സ്കോളനി കുട്ടത്തികരിക്കകം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവം 11, 12, 13 തിയതികളില്‍ നടക്കും. 11ന് എട്ടിനു കൊടിമര ഘോഷയാത്രയും തുടര്‍ന്നു കൊടിയേറ്റും നടക്കും. എല്ലാ ദിവസവും അഞ്ചിനു നിര്‍മാല്യം, ആറിനു ഗണപതി ഹോമം, ഒന്പതിനു ഭാഗവത പാരായണം, 12ന് ഉച്ചപൂജ, തുടര്‍ന്ന് അന്നദാനം, 6.30നു ദീപാരാധന തുടര്‍ന്നു പുഷ്പാര്‍ച്ചന, രാത്രി വിളക്ക്, വിശേഷാല്‍ പൂജ. 11നു 6.45ന് പിടിപ്പണം വാരല്‍, 7.30നു ചാറ്റുപാട്ട്, രാത്രി എട്ടിന് 'പെരുന്തച്ചന് നാടകം, 11.30നു മിമക്സ്. 12നു രാത്രി എട്ടിനു 'നിഴല്‍ക്കുത്ത് നാടകം. 13നു 7.30ന് പ്രഭാത ഭക്ഷണം, 8.30നു പൊങ്കാല, 3.15നു നിറപറയെടുപ്പു ഘോഷയാത്ര, 6.30നു സാംസ്കാരിക ഘോഷയാത്ര, 7.30നു നൃത്തനൃത്യങ്ങള്‍, 10.30ന് 'അഗ്നിഗാന്ധാരം നൃത്തനാടകം തുടര്‍ന്നു പൂത്തിരിമേളം.
WELCOME
Friday, March 9, 2012
കുട്ടത്തികരിക്കകം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവം