പാലോട് : പാലോട് ഫോറസ്റ് റെയിഞ്ച് ഓഫീസില്‍ സൂക്ഷിμിരുന്ന നാല് ആനക്കൊമ്പുകളില്‍ ഒരെണ്ണം മോഷണം പോയി. നാലടിയോളം പൊക്കവും 25 കിലോയോളം തൂക്കവുമുള്ള കൊമ്പാണ് മോഷണം പോയത്. ചരിഞ്ഞ നാട്ടാനകളുടെ കൊമ്പാണ് ഇവിടെ സൂക്ഷിμിരുന്നത്.
ഓഫീസിന്റെ പിന്നിലെ ജനല്‍ക്കമ്പികള്‍ വളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവഴി കൊമ്പുകള്‍ കടത്താന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ റേയ്ഞ്ച് ഓഫീസില്‍ പെയി
ന്റിംഗ് ജോലികള്‍ നടന്നിരുന്നു. പാലോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു


