WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, March 14, 2012

അനുശോചിച്ചു




വിതുര: 1519-ാം നമ്പര്‍ വിതുര എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പി.കെ. നാരായണപ്പണിക്കര്‍ അനുശോചനയോഗം നടത്തി. സെക്രട്ടറി ബിനുകുമാര്‍ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് എച്ച്. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.