പാലോട്: സി.ബി.എസ്.ഇ. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്ക് എം.ഇ.എസ്. ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡിന് പാലോട് ക്രസന്റ് സെന്‍ട്രല്‍ സ്കൂള്‍ അര്‍ഹമായി.
അധ്യാപകഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. അബ്ദുറബ്ബില്‍ നിന്നും മാനേജര്‍ എം. യൂനസ്കുഞ്ഞും പ്രിന്‍സിപ്പല്‍ എ. ശശിധരന് പിള്ളയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ. മുരളീധരന് എം.എല്‍.എ. എന്നിവര്‍ പ്രസംഗിച്ചു.