പാലോട്. ജവാഹര്‍ കോളനി ഗവ. യുപി സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും ചേര്‍ന്നു സ്വരൂപിച്ച കാരുണ്യ സഹായ നിധി വിതരണം നടന്നു. കാഴ്ചവൈകല്യമുള്ള ശ്രീലക്ഷ്മിയ്ക്കാണു സഹായം നല്‍കിയത്. സമ്മേളനം പിടിഎ പ്രസിഡന്റ് വി. പ്രസാദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് അംഗം ഗീതാ പ്രിജി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് സി.എന്‍. മുരളീധരന്, സലീനാ ബീവി, മീനാകുമാരി, എം.എച്ച്. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ദാനവും കലാപരിപാടികളും നടന്നു.
WELCOME
Tuesday, March 20, 2012
ജവാഹര്‍ കോളനി യുപിഎസ് കാരുണ്യ സഹായ നിധി നല്കി