പാലോട്. ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ നിന്ന് ആനക്കൊമ്പും വാഹനങ്ങളുടെ പാര്‍ട്സും പോയതു പോലെ തന്നെ മുന്‍പു കേസില്‍ പിടിച്ചിട്ടിരുന്ന തടിയും പോയത്രെ. വാമനപുരം നദിയിലെ ഒഴുക്കില്‍പ്പെട്ടാണു പോയതെന്നാണു റിപ്പോര്‍ട്ടുകള്‍.
ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്നു പിടിച്ച അനവധി കേസുകളിലെ തൊണ്ടിമുതലായ പ്ളാവിന്റെ തടികളാണ് ഇത്തരത്തില്‍ 'ഒഴുകിപ്പോയതു മൂലം കാണാനില്ലാത്തത്. അതേസമയം ആനക്കൊമ്പ് കാണാതായതു സംബന്ധിച്ച അന്വേഷണത്തിനു ജീവന്വച്ചതായും പുനലൂര്‍ കേന്ദ്രീകരിച്ചു ചില അന്വേഷണങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.