WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, March 20, 2012

ബോണക്കാട്ട് വൈദ്യുതി പുനഃസ്ഥാപിച്ചു

വിതുര: മാസങ്ങള്‍ക്കുശേഷം ബോണക്കാട്ടെ തെരുവുവിളക്കുകള്‍ കഴിഞ്ഞ ദിവസം പ്രകാശിച്ചു. തോട്ടമുടമ ഒളിവിലായതിനാല്‍ ഇവിടെ തൊഴിലാളിലയങ്ങളില്‍ നേരത്തെ വൈദ്യുതി ഇല്ല. ആകെ വൈദ്യുതിവെട്ടം ഉണ്ടായിരുന്നത് തെരുവുവിളക്കില്‍ മാത്രമായിരുന്നു. അതുംകൂടി ഇല്ലാതായതോടെ ബോണക്കാട് നിവാസികള്‍ ദുരിതത്തിലാവുകയും ചെയ്തിരുന്നു.