പാലോട്. മടത്തറ പൌരാവലി സംഘടിപ്പിക്കുന്ന കാര്‍ഷിക കലാ വ്യാപാരമേളയ്ക്കും വിനോദസഞ്ചാര ദശദിനാഘോഷത്തിനും തിരിതെളിഞ്ഞു. മുല്ലക്കര രത്നാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേള ചെയര്മാന് മടത്തറ എ. അനിലിന്റെ അധ്യക്ഷതയില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ഗോപാലകൃഷ്ണപിള്ള, ചലച്ചിത്ര സംവിധായകന് തുളസീദാസ്, നടന് ബൈജു, മേള ജനറല്‍ സെക്രട്ടറി എസ്. സലിം, സെക്രട്ടറി പി.എസ്. സാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി കലയപുരം ജംക്ഷനില്‍ നിന്നു ഗജവീരന്റെയും വനിതാ ശിങ്കാരിമേളത്തിന്റെയും ബാന്‍ഡ്മേളത്തിന്റെയും അകമ്പടിയോടെ വൈവിധ്യമാര്‍ന്ന സാംസ്കാരിക ഘോഷയാത്ര നടന്നു.
WELCOME
Saturday, March 31, 2012
മടത്തറ മേളയ്ക്ക് തിരിതെളിഞ്ഞു