വിതുര.പഞ്ചായത്തില്‍ ഒടുക്കേണ്ട നികുതികള്‍ കുടിശിക ഉള്‍പ്പെടെ 15നു മുന്‍പ് അടച്ച് ജപ്തി, പ്രോസിക്യൂഷന് നടപടികളില്‍നിന്ന് ഒഴിവാകണമെന്നു സെക്രട്ടറി അറിയിച്ചു. നികുതിദായകരുടെ സൌകര്യാര്‍ഥം ഇന്നു മുതല്‍ 15വരെ എല്ലാവര്‍ഡുകളിലും കലക്ഷന്‍ ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ട്. വാര്‍ഡും,തീയതിയും,സ്ഥലവും: ചെറ്റച്ചല്‍: എട്ട് മരുതുംമൂട്ജംക്ഷന്. ഗണപതിയാംകോട്: ഒന്‍പത് ശാസ്താംകാവ് യമുനാക്ളബ്, പൊന്നാംചുണ്ട്: 12 പൊന്നാംചുണ്ട് ജംക്ഷന് കല്ലാര്‍: 13 ഗവഹോമിയോആശുപത്രി.
ആനപ്പാറ14 ആനപ്പാറ ഫോറസ്റ്റ് ജംക്ഷന്, മരുതാമല എട്ട്: മക്കിജംക്ഷന്, തേവിയോട്.13 വിതുര വില്ലേജ് ഒാഫിസ്. മണിതൂക്കി, വിതുര തേവിയോട് ആര്.സി. ചര്‍ച്ച്.പേപ്പാറ കരിപ്പാലംകിന്റര്ഗാര്ട്ടന്, മേമല, തള്ളച്ചിറ എട്ട്: മാങ്കാലശിശുമന്ദിരം കൊപ്പം, 15 കോട്ടിയത്തറജംക്ഷന്, ചേന്നന്‍പാറ 15 എട്ടാംകല്ല് ടിവി സെന്റര്‍, മുളക്കോട്ടുകര പത്ത്. തള്ളച്ചിറ എന്‍എസ്എസ് കരയോഗ മന്ദിര പരിസരം. സമയംരാവിലെ 11മുതല്‍ വൈകിട്ട് നാലു വരെ

