വിതുര: ജഴ്സിഫാം പരിസരത്തെ എസ്റ്റേറ്റില്‍ നിന്ന് കരിക്കിന് കുലകള്‍ മോഷ്ടിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി. പലപ്രാവശ്യം ഇവിടെ നിന്ന് കാര്‍ഷികവിളകള്‍ മോഷണം പോയതായി നാട്ടുകാര്‍ അറിയിച്ചു. ഐസറിലെ ജോലിക്കാരായ ആറ് അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇന്നലെ വൈകിട്ട് നാട്ടുകാര്‍ കരിക്കിന് കുലയോടെ പിടികൂടി പെരുമാറിയത്. ചൊവ്വാഴ്ച ഇവര്‍ എസ്റ്റേറ്റില്‍ നിന്ന് അന്‍പതു കരിക്ക് വെട്ടിയതായി സമ്മതിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ മുന്നൂറില്പരം തൊഴിലാളികളാണ് ഐസറില്‍ കെട്ടിടനിര്‍മാണ ജോലിയിലുള്ളത്.
WELCOME
Thursday, March 1, 2012
കരിക്കിന്‍കുല മോഷണം: ബംഗാള്‍ സ്വദേശികളെ നാട്ടുകാര്‍ 'പെരുമാറി'