WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, March 29, 2012

സൗജന്യ ഹിന്ദി ക്ലാസ്


വിതുര: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അംഗീകാരത്തോടെ ഹിന്ദി പ്രചാരമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹിന്ദി ക്ലാസ് സംഘടിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 5, 6, 7 ക്ലാസുകളിലെ കുട്ടികള്‍ക്കായി ക്ലാസ് ഏപ്രില്‍ രണ്ടിന് വിതുര ദീപ്തി കോളേജില്‍ തുടങ്ങും. ഫോണ്‍ : 2857550.