വിതുര: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേന്നന്‍പാറ വികസന വിദ്യാകേന്ദ്രത്തില്‍ തിരുവനന്തപുരം ജന്‍ശിക്ഷണ്‍ സന്...
About
:: കാണേണ്ടവ
വാര്‍ത്തകള്‍ അയയ്ക്കാം.
നിങ്ങള്‍ക്കും ഈ സൈറ്റിലേക്ക് വാര്‍ത്തകളും ചിത്രങ്ങളും അയക്കാം. നിങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത പ്രശ്നങ്ങള്‍, ആഘോഷങ്ങള്‍, എല്ലാം, മെയിലായി ഇവിടേക്ക് അയക്കുക"...നാടിന്റെ വക്താക്കളാകൂ.... ഈ സംരംഭത്തില്‍ പങ്കാളികളാകൂ.....വാര്‍ത്തകളും....ചിത്രങ്ങളും പങ്കുവയ്ക്കൂ....വാര്‍ത്തകള്‍ അയക്കേണ്ട വിലാസം adminpld.news@blogger.com
NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.
Saturday, March 10, 2012
മാലിന്യം തള്ളിയ കാറിനെതിരെ പൊലീസില്‍ പരാതി നല്കി
പാലോട്. നന്ദിയോട് പഞ്ചായത്തിലെ പയറ്റടി റോഡരികില്‍ ഇന്നലെ രാവിലെ കോഴി മാലിന്യം തള്ളിയ ശേഷം കടന്ന കാറിന്റെ നമ്പര്‍ രേഖപ്പെടുത്തി പയറ്റടി വിജയവിലാസത്തില്‍ പി.ജി. ഷൈജു പാലോട് പൊലീസില്‍ പരാതി നല്കി.