വിതുര. പട്ടന്‍കുളിച്ചപാറ ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ കൊടുതി ഉല്‍സവം ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ എട്ടിനു കുളപ്പട വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മൃത്യുഞ്ജയഹോമം,രാത്രി 7.30നു ദേവീപൂജ,എട്ടിനു ഭക്തിഗാനസുധ,930നു ചാറ്റുപാട്ട്. നാളെ രാവിലെ എട്ടിനു പൊങ്കാല, 11നു പൊങ്കാലനിവേദ്യം.
ഉച്ചയ്ക്കു 12ന് അന്നദാനം വൈകിട്ട് 6.30നു നേര്‍ച്ചവിളക്ക്.രാത്രി ഏഴിനു ദേവീപൂജ, എട്ടിനു സൂപ്പര്ഡാന്സ്,11നു നൃത്തനാടകം-ദേവഗായകന് രണ്ടിനു ക്ഷേത്രപൂജകളും കൊടുതിയും, തുടര്‍ന്നു പൂത്തിരിമേളം വെളുപ്പിന് 3.30നു കുരുതി.


