പാലോട്. പൈങ്കുനി ഉത്രം ദേശീയോല്സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് ഏഴിനു പുഷ്പാഭിഷേകം നടക്കും. 5.40ന് അഷ്ടദ്രവ്യ ഗണപതിഹോമവും 12ന് അന്നദാനവും 6.30നു വിളക്കുംവിശേഷാല് പൂജകളും രാത്രി 8.30നു നാടകവും ഉണ്ടാവും. ഉല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ ചെടികളും കരകൌശല വസ്തുക്കളും ഈറ്റ ഉല്പന്നങ്ങളും മറ്റു ചെറുകിട കച്ചവടക്കാരും കുട്ടികളുടെ പാര്‍ക്കും എത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു.
WELCOME
Thursday, March 29, 2012
പച്ചയില്‍ ഇന്ന് പുഷ്പാഭിഷേകം