പാലോട്. കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റില്‍ പെരിങ്ങമ്മല കട്ടയ്ക്കാല്‍ അനീഷ് ഭവനില്‍ ജയകുമാരിയുടെ വക പെരിങ്ങമ്മല കറുപ്പസ്വാമി ക്ഷേത്രത്തിനു സമീപമുള്ള വാഴത്തോട്ടത്തില്‍ കുലച്ച നൂറോളം വാഴകള്‍ ഒടിഞ്ഞു നശിച്ചു. പാപ്പനംകോട് വെങ്കിടഗിരിയിലുള്ള ശ്യാമളയുടെ വീടിനു മീതെ മരം ഒടിഞ്ഞു വീണ് ഭാഗികമായി തകര്‍ന്നു. കനത്ത വേനല്‍ മഴയില്‍ പാലോട് മേഖലയില്‍ കൃഷി മേഖലയ്ക്കു കനത്ത നഷ്ടമുണ്ടായി.
WELCOME
Saturday, March 31, 2012
കാറ്റില്‍ വീടും വാഴത്തോട്ടവും തകര്‍ന്നു