പാലോട്. നന്ദിയോട് പൌവത്തൂര് മല്ലന് തമ്പുരാന് ക്ഷേത്രത്തിലെ ഉല്‍സവം 18,19 തീയതികളില്‍ നടക്കും. 18ന് 5.15നു നിര്‍മാല്യം, 5.30നു ഗണപതിഹോമം, ആറിനു പ്രഭാതപൂജ, 12.30ന് അന്നദാനം, ആറിനു ചെണ്ടമേളം, ഏഴിനു ചാറ്റുപാട്ട്. 19ന് ഏഴിനു കൊടിയേറ്റ്, 7.30നു ചെണ്ടമേളം, ഒന്പതിനു പൊങ്കാല, 12.30ന് അന്നദാനം, നാലിനു ഘോഷയാത്ര, ആറിനു ചാറ്റുപാട്ട്, 8.30നു ചക്രായുധം-നൃത്തനാടകം, 1.30നു താരവിശേഷം-സ്റ്റേജ് ഷോ, നാലിനു പൂത്തിരിമേള കൂട്ടത്തിക്കരിക്കകം ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ ഉല്‍സവം സമാപിച്ചു.
WELCOME
Friday, March 16, 2012
പൌവത്തൂര് മല്ലന് തമ്പുരാന് ക്ഷേത്രത്തില്‍ ഉല്‍സവം