ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കല്ലാമത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും പോസ്റ്ററുകളും തീയിട്ടു നശിപ്പിച്ചവരെ അടിയന്തരമായി അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി വീരണകാവ് ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. അരുവിക്കര മണ്ഡലം സെക്രട്ടറി വിനോബാ താഹ അധ്യക്ഷത വഹിച്ചു. ആര്‍എസ്പി ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. ജി. അര്‍ജുനന്‍, വൈ. വര്‍ഗീസ്, എ. സൈമണ്‍, എം. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Monday, March 5, 2012
ആര്‍എസ്പി പ്രതിഷേധിച്ചു