വിതുര: ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാവാര്‍ഷിക ഉത്സവം 25ന് നടക്കുമെന്ന് പ്രസിഡന്റ് രാജേന്ദ്രന്‍, സെക്രട്ടറി ശശി എന്നിവര്‍ അറിയിച്ചു. രാവിലെ 5.30ന് അഭിഷേകം, 7.30ന് നവകലശപൂജ, എട്ടിന് ഭാഗവത പാരായണം, 12.30ന് അന്നദാനം, വൈകീട്ട് 6.30ന് ദീപാരാധന.

