വിതുര: മരുതാമല ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്കൂള്‍ വാര്‍ഷികം പി.ടി.എ പ്രസിഡന്റ് ജി. ഗിരീഷ്കുമാറിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്തംഗം ദീക്ഷിത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സി.കെ. പദ്മകുമാരി, സ്റ്റാഫ് സെക്രട്ടറി സിന്ധു, രോഷിത, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് എ.കെ. ഷിഹാബ്ദ്ദീന്‍, അംഗങ്ങളായ ജി.ഡി. ഷിബുരാജ്, മറിയക്കുട്ടി, പൂര്‍വവിദ്യാര്‍ഥിയും രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ ജേതാവുമായ ആര്.എസ്. ജോണ്‍, മാലിനി, ആര്. ജയദേവന്, എല്‍. മധു, പി.ജെ. വിജയന്, എസ്. ഗോപകുമാര്‍, ശശികല, വത്സല, എം.പി.ടി.എ പ്രസിഡന്റ് സുനിത എന്നിവര്‍ സംസാരിച്ചു.

