പാലോട്: കാല്‍നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ പാലോട്ട് എത്തുന്നവര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതെ കയറിനില്‍ക്കാന്‍ കാത്തിരിപ്പുകേന്ദ്രം യാഥാര്‍ഥ്യമായി. നന്ദിയോട് ഗ്രാമപ്പഞ്ചായത്തും പേരൂര്‍ക്കട മഹാരാജയും ചേര്‍ന്നാണ് രണ്ടു ലക്ഷം ചെലവിട്ട് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചുനല്‍കിയത്.

