പാലോട്. പേരയത്തിനടുത്ത് ഇരുവര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്കു കുത്തേറ്റു. പേരയം പൊടിക്കിലാം അച്ചുഭവനില്‍ സതീശനാണു കുത്തേറ്റ് ചികില്‍സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പേരയം പൊടിക്കിലാം വിഷ്ണു ഭവനില്‍ വിക്രമന്റെയും മകന് വിഷ്ണുവിന്റെയും പേരില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. ടാപ്പിങ് കത്തി കൊണ്ടാണു കുത്തിയത്. അപവാദം പറഞ്ഞുവെന്ന കാരണത്താലാണ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായത്. തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിച്ചുവെന്നു പൊലീസ് പറഞ്ഞു.
WELCOME
Wednesday, April 4, 2012
പേരയത്ത് ഒരാള്‍ക്ക് കുത്തേറ്റു