പാലോട്. രണ്ടു ദിവസമായി പാലോട് ജംക്്ഷനിലെ തെരുവു വിളക്കുകള്‍ കത്തുന്നില്ല. പ്രധാന മൂന്നു വേപ്പര്‍ ലാംപുകളും കണ്ണടച്ചതോടെ ജംക്്ഷന് ഇരുട്ടിലായി. കച്ചവട സ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് ഇപ്പോള്‍ ആശ്രയം. കടകളടച്ചാല്‍ പിന്നെ ജംക്്ഷന് ഇരുട്ടിലാണ്. ഇതു കള്ളന്മാര്ക്ക് അനുഗ്രഹമായി. അടിയന്തരമായി വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
WELCOME
Tuesday, April 24, 2012
പാലോട് ജംക്്ഷന് ഇരുട്ടില്‍