WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, April 25, 2012

കുടുംബശ്രീ ദ്വിദിന ശില്‌പശാല നടത്തി


വിതുര: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തൊളിക്കോട് ഗ്രാമപ്പഞ്ചായത്തില്‍ ദ്വിദിന ശില്പശാല നടത്തി. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് പരിശീലനം നല്‍കാനായി സംഘടിപ്പിച്ച ശില്പശാല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജയകുമാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സിനി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പ്രസാദിനി, എന്‍.ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈലാ ഹനീഫ്, അംഗങ്ങളായ മാങ്കാട് സുകുമാരന്‍, ശോഭനകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.