പാലോട്. ഒഴുകുപാറ ആയിരവില്ലി തമ്പുരാന് ക്ഷേത്രത്തിലെ കൊടുതി ഉല്‍സവം 11,12 തീയതികളില്‍ നടക്കും. 11ന് 6.30ന് ചെണ്ടമേളം, 8.30ന് ചാറ്റുപാട്ട്. 12ന് 5.30ന് ഗണപതിഹോമം, 8.30ന് ഭാഗവത പാരായണം, ഒന്‍പതിന് പൊങ്കാല, 12.30ന് അന്നദാനം, 6.30ന് കുലവാഴ നിറയ്ക്കല്‍, ഏഴിന് ഘോഷയാത്ര, 8.30ന് ചാറ്റുപാട്ട്, ഒന്‍പതിന് താലപ്പൊലി, നിറപറ വലംവയ്ക്കല്‍.
WELCOME
Monday, April 9, 2012
ഒഴുകുപാറ കൊടുതി ഉല്‍സവം